14
Oct
വിശുദ്ധ യൂദാശ്ലീഹയുടെ പുണ്യ ഭൂമിയിലേക്കു കടന്നു വരുന്ന തീർത്ഥാടക സമൂഹത്തിനായി യൂദാശ്ലീഹയുടെ ഏറ്റവും പുതിയ ഗാനം.. "യൂദാപുരം വാഴും"... റിലീസ് ചെയ്തിരിക്കുന്നു... കാണുവാനായി St. jude shrine yoodhapuram എന്ന ഫേസ്ബുക് യൂട്യൂബ് ചാനലുകൾ സന്ദർശിക്കുക. https://youtube.com/c/Yoodhapuram